Skip to playerSkip to main content
  • 4 years ago
The Mystery Of Rosalia Lombardo, The Child Mummy Who Can “Open Her Eyes”
അപ്രതീക്ഷിതമായ നേരത്താണ് അത്രമേല്‍ പ്രിയപ്പെട്ട ചിലരെ മരണം കവരുന്നത്. കണ്ടു കൊതി തീരും മുമ്പേ മരണം കവര്‍ന്ന പ്രിയപ്പെട്ട മകളെ താൻ മരിക്കുന്നതുവരെയെങ്കിലും കണ്ടിരിക്കണം. വർഷങ്ങൾക്ക് മുൻപ് ഒരു അച്ഛന്റെ ഇൗ മോഹം ഇന്നും ലോകത്തിന് കൗതുകമാവുകയാണ്. നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവുംഒരു കേടുപാടും കൂടാതെ സൂക്ഷിച്ചിരിക്കുന്ന ഇൗ കുഞ്ഞിന്റെ മൃതദേഹത്തെ ‘സ്ലീപ്പിംഗ് ബ്യൂട്ടി’ എന്നാണ് വിളിക്കുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended