എല്ലാ ഇസ്രായേൽ ബന്ദികളെയും ഹമാസ് മോചിപ്പിച്ചതോടെ ഇസ്രായേൽ നഗരങ്ങളിൽ വൻ ആഘോഷം. 20 പേരെയാണ് രണ്ട് ഘട്ടമായി നെറ്റ സരീം, ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ വെച്ച് റെഡ്ക്രോസ് അധികൃതർക്ക് കൈമാറിയത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്നവ പാലസ്തീൻകാരെയും വിട്ടയക്കുകയാണ്. വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ടവർ തിരിച്ചെത്തുന്നതിന്റെ ആഘോഷമാണ് രണ്ട് നാടുകളിലും. .Hamas has released all 20 captives in its custody and the release of about 2,000 Palestinian prisoners by Israel also is under way, as the two sides carry out the conditions of the ceasefire deal. There were celebrations and tears of happiness in both Israel and Palestine
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment