Skip to playerSkip to main content
  • 2 days ago
Palluruthy School Issue | '35 വർഷത്തെ പാരമ്പര്യമുളള സ്കൂളിന്റെ ക്രെഡിബിലിറ്റി കളയാൻ പറ്റില്ല. സ്കൂളിന്റെ നിയമാവലിക്ക് അനുസരിച്ച് യൂണിഫോം ധരിക്കാൻ തയ്യാറാണെങ്കിൽ കുട്ടിക്ക് സ്കൂളിൽ വരാം. ആരും തടയില്ല. ഇതുവരെയും ടിസി കൊടുത്ത് വിട്ടിട്ടുമില്ല. ക്രിസ്ത്യൻ മാനേജ്മെന്റിനെ ടാർജറ്റ് ‍ചെയ്തു കൊണ്ടുളള ആസൂത്രിതമായ നീക്കമാണെന്നാണ് പലരും പറയുന്നത്. അത് തെറ്റായ കീഴ്വഴക്കമാണ്'.' ഹിജാബ് വിവാദത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ. | “The credibility of a school with a 35-year legacy cannot be destroyed. The student is welcome to attend classes if they are willing to wear the uniform as per the school’s regulations. No one is being prevented from doing so, and no transfer certificate has been issued so far. Many believe this is a deliberate attempt to target the Christian management, which is a wrong and unethical approach,” said Joshi Kaithavalappil, the PTA president, in response to the hijab controversy.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended