Skip to playerSkip to main content
  • 2 days ago
'ഹിന്ദു മുസ്ലിം വേർതിരിവില്ലാതെ പല മതക്കാർ തോളത്ത് കയ്യിട്ട് ചായയും കുടിച്ച് സമത്വത്തോടെ പോകുന്ന ഒരു പ്രദേശത്താണ് ഞാൻ ജീവിക്കുന്നത്. അതിനിടയിൽ എന്റെ മകളുടെ പേരിൽ ആരെങ്കിലും വർഗീയത പറയാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിൽ അതിനുള്ള ഇടം ഞാനായിട്ട് കൊടുക്കില്ല. വർഗീയ സംഘർഷം ഉണ്ടാക്കാൻ വന്ന കുട്ടിയെ ടി സി കൊടുത്ത് പറഞ്ഞുവിട്ടു എന്ന വാർത്ത കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വർഗീയ മുതലെടുപ്പിനുള്ള ഇടം നൽകില്ല. എന്റെ മകളെയും കുടുംബത്തെയും വെച്ച് ആരും കളിക്കണ്ട. എന്റെ മോള് ഹിജാബ് ഇടാതെ പഠിക്കാൻ പോയാൽ കെട്ടടങ്ങുമല്ലോ ഇതെല്ലാം.' ഹിജാബ് വിവാദത്തിൽ കുട്ടിയുടെ പിതാവ്. | “I live in a place where people of different religions — Hindus, Muslims, and others — share tea and walk together without any sense of division. In such a place, if anyone tries to communalize my daughter’s name, I will not allow it. I don’t want to see news saying that a child who came to create communal tension was sent away with a Transfer Certificate. I will not give space for communal exploitation. No one should play with my daughter or my family. If my daughter goes to school without wearing a hijab, some people start making an issue out of it — that’s the reality.” — Father of the girl involved in the hijab controversy.

~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended