നിപ കോവിഡ് പകർച്ചവ്യാതികളുടെ വ്യാപനകാലത്ത് സംസ്ഥാനത്തെ ആരോഗ്യ മേഖല സ്വീകരിച്ച മുൻകരുതൽ പകരം വെക്കാനില്ലാത്തതെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യ സുരക്ഷയിൽ കേരളം ഏറെ മുന്നിലാണ്. മരണനിരക്ക് നിയന്ത്രിക്കാനും പകർച്ചവ്യാതികളെ പിടിച്ചുകെട്ടാനും കേരളം സ്വീകരിച്ച വഴികൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ. Health Minister K.K. Shailaja stated that the precautionary measures taken by Kerala’s health sector during the outbreaks of Nipah and COVID-19 are unparalleled. Compared to other states, Kerala stands far ahead in terms of healthcare safety. The strategies adopted by Kerala to control mortality rates and contain infectious diseases can serve as a model for other states, she added.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment