Skip to playerSkip to main content
  • 16 hours ago
സാമ്പത്തിക മേഖല തകരും, ആഗോള യുദ്ധഭീഷണി ഉണ്ടാവും, സ്വർണവില കൂടും, എഐ-യുടെ ആധിപത്യം തുടങ്ങി വിശ്വാസികൾക്കിടയില്‍ അല്‍പം ആശങ്ക പടർത്തുന്ന കാര്യങ്ങളാണ് 2026 സംബന്ധിച്ചുളള ബാബാ വംഗയുടെ പ്രവചനങ്ങള്‍. 2026-ൽ ആഗോള സാമ്പത്തിക തകർച്ചയും അന്താരാഷ്ട്ര സംഘർഷങ്ങളും ഉൾപ്പെടെ ഭയാനകമായ സംഭവങ്ങളാണ് അവർ പ്രവചിച്ചിരിക്കുന്നതെന്നാണ് ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വാം​ഗയുടെ പ്രവചനങ്ങളെ അനുയായികൾ അവരുടെ ആത്മീയ മാർഗദർശനമായി കാണുമ്പോൾ, വിദഗ്ധർ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്യുന്നു. പല പ്രവചനങ്ങളും അവ്യക്തവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോ കാലക്രമേണ വളച്ചൊടിക്കപ്പെട്ടതോ ആണെന്ന് ചരിത്രകാരന്മാരും ഗവേഷകരും ചൂണ്ടിക്കാട്ടുന്നു.Baba Vanga’s predictions for 2026 — including claims that the global economy will collapse, a world war threat will emerge, gold prices will soar, and AI will dominate — have caused some concern among believers. According to a report by LadBible, she is said to have foreseen catastrophic events such as global economic crises and international conflicts in 2026. However, while her followers view these prophecies as spiritual guidance, experts warn people to be cautious about such hoaxes. Historians and researchers point out that many of her so-called predictions are vague, misinterpreted, or distorted over time.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended