Yuvamorcha's Protest March on Sabarimala gold plate row, turns violent. Police used lathicharge to confront angry activists | തിരുവനന്തപുരത്ത് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രകോപിതരായ പ്രവർത്തകരെ പോലീസ് ലാത്തി കൊണ്ട് നേരിട്ടു. ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിഷേധിച്ചുള്ള യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിലാണ് സംഘർഷം അരങ്ങേറിയത്. പൊലീസുകാരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment