The film fraternity bids farewell to actor Pankaj Dheer. His role as Karna in B.R. Chopra's television series Mahabharat made him a star known across the country നടൻ പങ്കജ് ധീറിന് വിട നൽകി താരലോകം. ബി ആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിലെ കർണന്റെ വേഷമാണ് പങ്കജ് ധീറിനെ രാജ്യമാകെ അറിയപ്പെടുന്ന താരമാക്കിയത്. കെ മധു സംവിധാനം ചെയ്ത രണ്ടാംവരവ് എന്ന ഉൾപെടെ നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചു. നിർമാതാവും സംവിധായകനുമായ സി. എൽ.ധീറിന്റെ മകനായി പഞ്ചാബിലാണ് ജനനം. സൂഖയാണ് ആദ്യസിനിമ. ഭാര്യ അനിത കോസ്റ്റ്യൂം ഡിസൈനർ ആണ്.ചെന്നൈ എക്സ്പ്രസിലേയും ജോധ അക്ബറിലേയും വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ നികിതിൻ ധീർ ആണ് മകൻ. മരുമകൾ ക്രതിക സെൻഗറും അഭിനേത്രിയാണ്. മഹാഭാരതത്തിൽ ദുര്യോധനന്റെ വേഷമിട്ട പുനിത് ഇസ്സാർ ഉൾപെടെ നിരവധി സഹപ്രവർത്തകർ പങ്കജിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ക്യാൻസർ രോഗത്തിന് ചികിത്സയിലിരിക്കെയാണ് പങ്കജ് ധീറിന്റെ അന്ത്യം. 68 വയസ്സായിരുന്നു.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment