Skip to playerSkip to main content
  • 1 day ago
സാധാരണ ദിവസത്തില്‍ ഒരു നേരമാണ് സ്വര്‍ണവില മാറിയിരുന്നത്. രാവിലെ ഇത് സംബന്ധിച്ച് വ്യാപാരികള്‍ പ്രഖ്യാപിക്കും. അപൂര്‍വമായി ദിവസത്തില്‍ രണ്ട് തവണ വിലയില്‍ മാറ്റം വരും. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റത്തിന് അനുസരിച്ചാണ് രണ്ട് തവണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുക. എന്നാല്‍ ഇന്നലെ അത്യപൂര്‍വമായ വില മാറ്റമുണ്ടായി. മൂന്ന് തവണ സ്വര്‍ണ വിലയില്‍ മാറ്റം വന്നു. On a normal day, gold prices used to change only once — with traders announcing the rate in the morning. Occasionally, the price would fluctuate twice a day, usually in response to movements in the global market. However, yesterday witnessed a rare occurrence — the gold price changed three times in a single day.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended