Actor turned BJP leader, Khushbu Sunder criticised DMK for misleading the public with claims of significant investments and using public money for personal gains and lavish lifestyles. She praised Supreme Court order for CBI probe. she criticized initial resistance of state govt for CBI enquiry. She told that actor Vijay is like a brother. She added that we should wait and see if the public strength in TVK rallies will turn into votes ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വിദേശയാത്രകൾ നടത്തി സന്തോഷിക്കുന്നു, സ്വന്തം നിക്ഷേപങ്ങൾ കൂട്ടുന്നു അതല്ലാതെ ഡിഎംകെ സർക്കാർ നാടിനും നാട്ടാർക്കുംവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി നേതാവും സിനിമാതാരവുമായ ഖുശ്ബു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിനോട് താത്പര്യക്കുറവ് സർക്കാർ കാട്ടിയെന്നും സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായത് കൊണ്ട് സിബിഐ വരുന്നത് സ്വാഗതാർഹമെന്നും പറഞ്ഞ ഖുശ്ബു സത്യം വെളിപ്പെടുമെന്നും പറഞ്ഞു. ഡിഎംകെ നേതാക്കളുടെ പല പ്രതികരണങ്ങളും കണ്ടാൽ ഓസ്കർ കൊടുക്കാൻ തോന്നുമെന്നും അൽപാച്ചിനോയെയും ജാക്ക് നിക്കോൾസണെയും പോലെയുള്ള വലിയ നടൻമാർ പോലും ഇവരുടെ മുന്നിൽ തോറ്റുപോകുമെന്നും ഖുശ്ബു പരിഹസിച്ചു. വിജയ് സഹോദരനെ പോലെയാണെന്ന് പറഞ്ഞ ഖുശ്ബു, നടനെ കാണാനെത്തുന്ന വലിയ ജനക്കൂട്ടം വോട്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണെന്നും കൂട്ടിച്ചേർത്തു.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment