Skip to playerSkip to main content
  • 18 hours ago
സ്വർണ വിലയുടെ കുതിപ്പ് ദിനംപ്രതി പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ദേശീയ, അന്താരാഷ്ട്ര വിപണികളിൽ ചരിത്രം തിരുത്തിക്കുറിക്കുന്ന ഈ മുന്നേറ്റം നിക്ഷേപകരെയും ഉപഭോക്താക്കളെയും ഒരുപോലെ അമ്പരപ്പിക്കുന്നു.ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ വില 86560 രൂപയായിരുന്നു. ഇന്നത്തെ വിലയേക്കാള്‍ 5400 രൂപ കുറവ്. കഴിഞ്ഞ മാസം 9000 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഈ മാസം രണ്ടാഴ്ചയ്ക്കിടെ 5400 രൂപ ഉയര്‍ന്നു.The surge in gold prices is conquering new heights every day. This advancement, rewriting history in both the national and international markets, is astonishing investors and consumers alike. The lowest price for one sovereign (8 grams of gold) this month was ₹86,560. This is ₹5,400 lower than today's price. Last month, the price for one sovereign increased by ₹9,000. This month, it has already risen by ₹5,400 in two weeks.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended