Skip to playerSkip to main content
  • 6 years ago
VVS Laxman's Advice To Team India For New Zealand Test
ഇന്ത്യ- ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യക്കു ഗെയിം പ്ലാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍. ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇന്ത്യയും ന്യൂസിലാന്‍ഡും ഇറങ്ങുക.
#VVSLaxman #India

Category

🥇
Sports
Be the first to comment
Add your comment

Recommended