Skip to playerSkip to main content
  • 6 years ago
Deepak Chahar claims best-ever bowling figures in all T20Is during series win over Bangladesh
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ച പേസര്‍ ദീപക് ചാഹര്‍ തിരുത്തിയെഴുതിയത് ടി20യിലെ പുതിയ ലോക റെക്കോര്‍ഡ്. ടി20യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ചാഹര്‍ ബംഗ്ലാദേശിനെതിരെ പുറത്തെടുത്തത്.

Category

🥇
Sports
Be the first to comment
Add your comment

Recommended