will release captured pilot tomorrow as peace gesture imran പാകിസ്താന്‍ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദ് വര്‍ധമാനെ വെള്ളിയാഴ്ച വിട്ടുനല്‍കുമെന്ന് പാകിസ്താന്‍. അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യനേരത്തെ നീക്കം ശക്തമാക്കിയിരുന്നു. പ്രധാനമായും നയതന്ത്രതലത്തിലുള്ള ശ്രമമാണ് അഭിനന്ദനെ തിരികെയെത്തിക്കാന്‍ ഇന്ത്യ നടത്തിയത്.
Be the first to comment