Pakistan suspends Samjhauta Express train service പാകിസ്താനും ഇന്ത്യയ്ക്കുമിടയിലെ ട്രെയിന്‍ സര്‍വീസ് പാകിസ്താന്‍ നിര്‍ത്തിവെച്ചു. സംജോത എക്‌സ്പ്രസാണ് സര്‍വീസ് അവസാനിപ്പിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുംവരെ സംജോത എക്‌സ്പ്രസ് സര്‍വീസ് നടത്തില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുല്‍വാമ ആക്രമണ ശേഷം ഇന്ത്യ പാക് ബന്ധം വഷളായ സാഹചര്യത്തിലാണിത്.
Be the first to comment