ധോണിയെ സ്റ്റാമ്പ് ചെയ്യാൻ വളർന്നിട്ടില്ല പിള്ളേർ | Oneindia Malayalam

  • 5 years ago
MS Dhoni survives stumping scare
നിര്‍ണായകമായ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ കളിയിലും ടോസിനു ശേഷം ഓസീസ് ഫീല്‍ഡിങാണ് തിരഞ്ഞെടുത്തത്.

Recommended