രാജ്യത്തിന് അഭിമാനമേകി ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തിന്റെ എല്ലാ കാലത്തെയും പോരാളികള്‍ക്കുള്ള ആദരമാണ് ഇത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യക്ക് നഷ്ടമായ വീരജവാന്മാര്‍ക്കുള്ള ആദരം കൂടിയാണ് ഇത്. 40 ഏക്കര്‍ ഭൂമിയിലായി പരന്ന് കിടക്കുന്നതാണ് വാര്‍ മെമ്മോറിയല്‍.
At National War Memorial Launch, PM Modi Raises Rafale, Attacks Gandhi Family
Be the first to comment