Skip to playerSkip to main content
  • 7 years ago
Rishabh Pant challenges MS Dhoni in IPL
മഹി ഭായിയുടെ ടീമിനെതിരെ താന്‍ പോരാടാന്‍ റെഡിയായിക്കഴിഞ്ഞു. തയ്യാറായിക്കോ, കളി എന്താണെന്ന് കാണിച്ചുതരുമെന്നും പന്ത് പറയുന്നുണ്ട്. പന്തിന്റെ വീഡിയോ കാണുന്ന ധോണിയെയും ചേര്‍ത്താണ് പരസ്യം അവസാനിക്കുന്നത്. പരസ്യം പുറത്തുവന്നതോടെ ധോണിയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Category

🥇
Sports
Be the first to comment
Add your comment

Recommended