Suresh Raina picks his ideal number four for India at the World Cup ഏകദിന ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ കിരീട ഫേവറിറ്റുകളിലൊന്നായ ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇത്തവണ വാനോളമാണ്. 2011നു ശേഷം വീണ്ടുമൊരു ലോകകിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യക്ക് ഇത്തവണ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Be the first to comment