Know detailed information on Vidisha Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Vidisha മുന്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയുടെ മണ്ഡലമെന്ന നിലയില്‍ പ്രശസ്തി കൈവരിച്ച മണ്ഡലമാണ് മധ്യപ്രദേശിലെ വിദിഷ. ഇത്തവണയും ഈ മണ്ഡലം ശ്രദ്ധാകേന്ദ്രമാണ്. ഇപ്പോള്‍ ബിജെപിയുടെ ജനകീയ മുഖമായ സുഷമാ സ്വരാജിന്റെ മണ്ഡലമായിട്ടാണ് ഇപ്പോള്‍ വിദിഷ അറിയപ്പെടുന്നത്.
Be the first to comment