shafi parambil facebook post against cpm കാസര്‍ഗോഡ് പുല്ലൂര്‍-പെരിയയില്‍ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം രാത്രിയാണ് വെട്ടികൊലപ്പെടുത്തിയത്. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രദേശത്ത് അശാന്തിയുടെ കരിനിഴല്‍. ഇവിടെ സിപിഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്ന് കരുതിയിടത്താണ് നാടിനെ ഞെട്ടിച്ച് ഇരട്ടകൊലപാതകങ്ങള്‍ നടന്നത്.
Be the first to comment