Skip to playerSkip to main contentSkip to footer
  • 2/11/2019
lots of positives and a few mistakes
ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20യില്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിരാശനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലു റണ്‍സിനാണ് തോറ്റത്. നിശ്ചിത 20 ഓവറില്‍ ഇന്ത്യയ്ക്കു ആറു വിക്കറ്റിന് 208 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Category

🥇
Sports

Recommended