Skip to playerSkip to main contentSkip to footer
  • 2/11/2019
ms dhonis lightning strike dismisses
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തിലും ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്. പ്രായമേറുംതോറും വിക്കറ്റ് കീപ്പിങ്ങിലെ മികവ് കൂട്ടിക്കൊണ്ടിരിക്കുന്ന ധോണി ഒരു സെക്കന്റ് സമയത്തിനുള്ളില്‍ ന്യൂസിലന്‍ഡ് താരത്തെ പുറത്താക്കി. ഇന്ത്യയ്‌ക്കെതിരെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ടിം സെയ്ഫര്‍ട്ടിനെയാണ് ധോണി കുല്‍ദീപ് യാദവിന്റെ പന്തില്‍ പുറത്താക്കിയത്.

Category

🥇
Sports

Recommended