Baba Ramdev says, Lord Ram is ancestor of Hindu & Muslims both അയോധ്യയില്‍ അല്ലാതെ മക്കയിലെ മദീനയിലോ വത്തിക്കാന്‍ സിറ്റിയിലോ രാമേക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിക്കില്ലല്ലോ എന്ന് ബാബ രാം ദേവ് ചോദിക്കുന്നു. അയോധ്യയാണ് ശ്രീരാമന്റെ ജന്മസ്ഥലം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. അതേസമയം ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീംകളുടെയും കൂടി പൂര്‍വികനാണ് എന്നും ബാബ രാംദേവ് പറഞ്ഞു.
Be the first to comment