Skip to playerSkip to main contentSkip to footer
  • 7 years ago
Defence Ministry protested against PM Office undermining Rafale Deal negotiations.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയെന്നതിനുള്ള തെളിവുകള്‍ പുറത്ത്. 2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ നല്‍കിയ കത്ത് ദേശീയമാധ്യമം പുറത്തുവിട്ടു.

Category

🗞
News

Recommended