Mumbai man plans to sue own parents because they gave him birth without his consent വളരെ വിചിത്രമായ കാര്യങ്ങള്‍ കൂടി സംഭവിക്കുന്ന ഒന്നാണല്ലോ ഈ ലോകം. അതുപോലെ വിചിത്രമായ ഒരു വാര്‍ത്തയാണിത്. തന്റെ അനുവാദം കൂടാതെ തന്നെ ജനിപ്പിച്ചതിന് അച്ഛനേയും അമ്മയേയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് ഒരു മകന്‍. ഒരുപാട് ദൂരെ എവിടെയെങ്കിലും നടക്കുന്ന ഒരു കാര്യമല്ലിത്. മുംബൈയില്‍ ആണ് സംഗതി. റാഫേല്‍ സാമുവല്‍ എന്ന യുവാവാണ് തന്റെ മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.
Be the first to comment