People left puzzled after pm waves at empty dal lake in srinagar പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീര്‍ സന്ദര്‍ശനം ആഘോഷമാക്കാനുള്ള ബിജെപിയുടെ നീക്കം പാളി. മോദി കശ്മീരിലെത്തിയ ദൃശ്യങ്ങളും വീഡിയോകളും ബിജെപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഒട്ടേറെ പേരാണ് പരിഹാസവുമായി രംഗത്തുവന്നിരിക്കുന്നത്. കശ്മീരിലെ ദാല്‍ തടാകത്തില്‍ മോദി കൈവീശി അഭിവാദ്യം ചെയ്യുന്ന രംഗമാണ് വീഡിയോയില്‍.
Be the first to comment