injured martin guptill ruled out of the t20 series ന്യൂസിലാന്‍ഡിനെിരായ ഏകദിന പരമ്പര പോക്കറ്റിലാക്കിയ ടീം ഇന്ത്യ ഇനി വരാനിരിക്കുന്ന ട്വന്റി20 പരമ്പരയിലും വെന്നിക്കൊടി പാറിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ബുധനാഴ്ച വെല്ലിങ്ടണിലാണ് ആദ്യ ടി20 നടക്കുന്നത്. രണ്ടാമത്തെ മല്‍സരം എട്ടിന് ഓക്ക്‌ലാന്‍ഡിലും മൂന്നാമത്തെ കളി 10ന് ഹാമില്‍റ്റണിലും അരങ്ങേറും.
Be the first to comment