chennai human trafficking allegation against actress bhanupriya നടി ഭാനുപ്രിയയുടെ ചെന്നൈ ടി നഗറിലെ വീട്ടില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത മൂന്നൂ പെണ്‍കുട്ടികളെ കണ്ടെത്തിയെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ചെന്നൈ ടി നഗര്‍ പോണ്ടി ബസാര്‍ പോലീസ്. ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കണ്ടെത്തിയെന്നും കുട്ടികടത്തിന്‍റെ ഭാഗമാണിതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്.
Be the first to comment