Skip to playerSkip to main contentSkip to footer
  • 2/1/2019
opec oil output drops on saudi cut outages and sanctions
സൗദി അറേബ്യ എണ്ണ വിതരണം കുറച്ചത് കടുത്ത തിരിച്ചടിയായേക്കും. സൗദി മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളും മറ്റു ഒപെക് അംഗങ്ങളും എണ്ണ ഉല്‍പ്പാദനം കുറച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലിബിയയും ഇറാനും വെനിസ്വേലയും പ്രതിസന്ധിയിലായതോടെ കനത്ത തിരിച്ചടി ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാകും.

Category

🗞
News

Recommended