Ministers are reluctant to visit houses of nipah infected patients പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഇന്നലെ കോഴിക്കോട് ലീഗ് ഹൗസില്‍ പത്രസമ്മേളനം നടത്തിയെങ്കിലും രോഗബാധയുള്ള പ്രദേശങ്ങളിലേക്കു പോയില്ല. എട്ടു പേര്‍ മരിച്ചിട്ടും മുഖ്യമന്ത്രിയുടെ സാന്നിധ്യം ജില്ലയില്‍ ഉണ്ടായില്ല. #Nipahvirus
Be the first to comment