ഇന്ന് പ്ലസ് ടു, വി എച്ച് എസ് ee ഫലം ഇന്ന് പ്രഖ്യാപിക്കും. പുതുച്ചേരിയിലും കണ്ണൂരിലും നടന്ന രാഷ്ട്രീയകൊലപാതകങ്ങളിൽ സി പി എം ബിജെപിയും ഇന്ന് സമാധാന ചർച്ച നടത്തും. കേരളത്തിന് വീണ്ടും രണ്ടുദിവസത്തേക്ക് ജാഗ്രതാനിർദേശം. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിൽ തുടർച്ചയായ മൂന്നാം ജയം മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. #IPL2018 #RoundUp
Be the first to comment