Skip to playerSkip to main content
  • 7 years ago
കര്‍ണാടക നിയമസഭാ തിര‍ഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ പുതിയ വിവാദം. ബെംഗളൂരുവില്‍ നിന്ന് 10,000 ഓളം വോട്ടര്‍ ഐഡി കാര്‍ഡുകളാണ് പിടിച്ചെടുത്തത്. വടക്കന്‍ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് വോട്ടര്‍ ഐഡികള്‍ പിടിച്ചെടുത്തിട്ടുള്ളത്.
Fake id's caught at karnataka
#KarnatakaElections #BJP

Category

🗞
News
Be the first to comment
Add your comment

Recommended