മമ്മൂട്ടിയുടെ ശക്തി എന്നും ഫാമിലി ഓഡിയൻസ് ആണ്. കുടുംബ പ്രേക്ഷകർക്കായുള്ള പടങ്ങൾ അനവധിയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഏപ്രിൽ അവസാനം തിയേറ്ററുകളിലെത്തിയ അങ്കിൾ ഇതിനുദാഹരണം. പരീക്ഷ കഴിഞ്ഞ് അവധി ആഘോഷിക്കുന്ന കുട്ടികൾക്കും ഫാമിലിക്കും പൂർണ സംത്രപ്തിയാണ് ചിത്രം നൽകുന്നത്. Uncle box office collection report after 1 week #Uncle #Mammootty #BoxOffice
Be the first to comment