അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹ്‌സാദ് ബാറ്റിങ്ങിനിറങ്ങിയാല്‍ കമന്റേറ്റര്‍മാരുടെ പ്രധാന സംസാരവിഷയം അദ്ദേഹത്തിന്റെ തടിയെ കുറിച്ചാണ്. 90ന് മുകളില്‍ ഭാരമുള്ള ഷഹ്‌സാദ് ഇത്തരമൊരു തടിയും വെച്ചുകൊണ്ട് എങ്ങിനെ ക്രിക്കറ്റ് കളിക്കുന്നുവെന്നാണ് പലരുടെയും സംശയം. Mohammed Shehzad about Virat kohli #Shehzad #Kohli
Be the first to comment