എന്റെ മകളുടെ വിദ്യാഭ്യാസത്തിനാണ് ഞാൻ ഊന്നൽ കൊടുക്കുന്നത്. തട്ടമിട്ട് വരുന്നത് മറ്റ് കുട്ടികളിൽ ഭീതിയുണ്ടാക്കുന്നു എന്നാണ് സ്കൂൾ പ്രിൻസിപ്പൾ പറഞ്ഞത്. ഭീതിയുണ്ടാക്കാൻ എന്റെ മകൾ ഭീകരവാദിയല്ല. ഇനി തുടർന്ന് ആ സ്കൂളിൽ പഠിക്കാൻ എന്റെ കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ട്. അവൾക്ക് മനസിന് ബുദ്ധിമുട്ടുണ്ടാകരുത്. വിദ്യാഭ്യാസത്തിനും തടസ്സം ഉണ്ടാകരുത്. ആ തീരുമാനത്തിലാണ് ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേരാൻ ഞങ്ങൾ തീരുമാനിച്ചത്. I am emphasizing my daughter's education. The school principal said that her persistent behavior is causing fear among other children. My daughter is not a terrorist to instill fear. Continuing at that school would cause her mental stress. She should not face any psychological difficulties, and her education should not be disrupted. Based on this decision, we have decided to transfer her to another school.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment