Skip to playerSkip to main content
  • 1 day ago
തമിഴ്നാട് കോയമ്പത്തൂരിലെ തൊണ്ടാമുത്തൂർ, നരസീപുരം മേഖലകളിൽ ഭീതി പരത്തി നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന ആളെക്കൊല്ലി കാട്ടാന റോളക്സിനെ ഒടുവിൽ തളച്ചു. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ഒറ്റയാനെ തളച്ചത്. നാല് കുങ്കിയാനകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. മേഖലയിൽ വലിയ കൃഷിനാശം വരുത്തിയ ആനയുടെ ആക്രമണത്തിൽ നാല് പേരാണ് മരിച്ചത്. മനുഷ്യരുടെ നേരേ അക്രമസക്തനായി ഓടിയടുക്കുന്ന സ്വഭാവം ഉള്ള റോളക്സിനെ പിടിക്കാൻ വനംവകുപ്പ് മാസങ്ങളായി പരിശ്രമം തുടരുകയായിരുന്നു. ആനമല കടുവാ സാങ്കേതത്തിലെ വരഗളിയാർ ക്യാംപിലേക്കാണ് ആനയെ മാറ്റിയത്.The notorious killer elephant 'Rolex', which terrorized residents and became a nightmare in Thondamuthur and Narasipuram areas of Coimbatore, Tamil Nadu, has finally been subdued. It took hours-long operation and help of four Kumki elephants to capture Rolex. This elephant had caused extensive crop damage and was responsible for the d***h of four people in the region. It has been relocated to the Varagaliar Camp in the Anamalai Tiger Reserve.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended