Skip to playerSkip to main content
  • 6 years ago
All You Want To Know About BJP Leader Kapil Mishra

ദില്ലിയില്‍ സംഘര്‍ഷം തുടരുന്നു. വടക്ക് കിഴക്കന്‍ ദില്ലിയില്‍ നടക്കുന്ന കലാപത്തിന് തീ പകര്‍ന്നവരില്‍ പ്രധാനി ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണ്. കപിലിന്റെ കലാപാഹ്വാനത്തിന് പിന്നാലെ ആണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വടക്കന്‍ ദില്ലിയില്‍ വ്യാപക അക്രമം അഴിച്ചു വിട്ടത്.
#KapilMishra

Category

🗞
News
Be the first to comment
Add your comment

Recommended