Delhi Is Burning After Kapil Mishra's Warning ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ ആളിക്കത്തി വടക്കു കിഴക്കന്‍ ദില്ലി. ജാഫറാബാദിലും ചാന്ദ് ബാഗിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിലേക്ക് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഒരു സംഘം റാലിയായി എത്തിയതാണ് സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്.
Be the first to comment