മാധ്യമപ്രവര്‍ത്തകയെ ‘സുന്ദരി’ എന്നുവിളിച്ച് തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍. എന്നാല്‍ സംഭവം വിവാദമായതോടെ മന്ത്രി മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറയുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ.മാരുടെ യോഗത്തിനുശേഷം പുറത്തെത്തിയ മന്ത്രിയോട് ചോദ്യമുന്നയിക്കുന്നതിനിടയിലാണ് ദൃശ്യമാധ്യമപ്രവര്‍ത്തകയെ മന്ത്രി സുന്ദരിയെന്ന് വിളിച്ചത്.
Be the first to comment