സൗദിയില്‍ സ്ത്രീകള്‍ ഇനി വണ്ടി ഓടിക്കും പ്രതികരണങ്ങള്‍ ഇങ്ങനെ | Oneindia Malayalam

  • 7 years ago
സ്ത്രീകള്‍ക്കെതിരായ ഡ്രൈവിംഗ് വിലക്ക് നീക്കാനുള്ള സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ അല്‍ഭുതവും അതോടൊപ്പം പരിഹാസവും. രാജകീയ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് സൗദി സ്ത്രീകള്‍ വരവേറ്റത്. 2011 മുതല്‍ ഈ അവകാശം നേടാനായി പ്രയത്‌നിച്ച മനാല്‍ അല്‍ ഷെറീഫ്, ലൂജെയിന്‍ ഹല്‍ത്തോള്‍ തുടങ്ങിയ സൗദി വനിതകള്‍ക്കിതു വിജയസാഫല്യമാണ്.

Saudi Women About Winning the Right to Drive

Recommended