Skip to playerSkip to main content
  • 8 years ago
Kerala Chief Minister Pinarayi Vijayan talks about his smoking habits. He reveals all these in an interview given to Grihalakshmi magazine.

ഒരുകാലത്ത് നന്നായി സിഗരറ്റ് വലിച്ചിരുന്ന ആളായിരുന്നു താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ തനിക്കത് നിര്‍ത്താന്‍ കഴിഞ്ഞെന്നും പിണറായി പറയുന്നു. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ചാര്‍മിനാര്‍ സിഗരറ്റാണ് പിണറായി വലിച്ചിരുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended