Skip to playerSkip to main content
  • 8 years ago
Expatriates, who are spending quality time at home this holidays, have found their happiness cut short as the return flight tickets to the Gulf countries have skyrocketed.

ഉത്സവ സീസണുകളോടനുബന്ധിച്ച് പ്രവാസി മലയാളികളെ കൊള്ളയടിക്കാനൊരുങ്ങി കാത്തിരിക്കുന്നവരാണ് വിമാന കമ്പനികള്‍. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വിമാന സര്‍വ്വീസ് ഒരുക്കിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ്.
ആഗസ്റ്റ് 26നും 31നും ഇടയില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് പ്രത്യേക നിരക്കില്‍ ലഭിക്കുക. സെപ്റ്റംബര്‍ നാല് മുതല്‍ മാര്‍ച്ച് 24 വരെയുള്ള കാലയളവിലുള്ള യാത്ര ഓഫര്‍ നിരക്കില്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഫേസ്ബുക്ക് പേജിലും വെബ്‌സൈറ്റിലും ലഭ്യമാണ്.

Category

🗞
News
Be the first to comment
Add your comment

Recommended