`NIA finds a common mentor in Kerala ‘love jihad’ cases, Times Of India Reports. Last Day Police Chief denied the reports related to Hadiya Case.
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും ഇല്ലെന്നും ഉള്ള വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്ത് വിട്ട ലൗ ജിഹാദ് വാര്‍ത്തയ്ക്ക് പിന്നാലെ നിഷേധവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്ത് വരികയും ചെയ്തു. അതിനിടെ മതപരിവര്‍ത്തനത്തിലൂടെയുള്ള വിവാഹം വഴി ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ നിര്‍ണായക വഴിത്തിരിവായി എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ ലൗജിഹാദ് ചര്‍ച്ചകളില്‍ എണ്ണയൊഴിക്കുന്നതാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.
Be the first to comment