വിസയില്ലാതെ ഖത്തറിലേക്ക് പോകും മുന്‍പ് ഇക്കാര്യം അറിയണം | Oneindia Malayalam

  • 7 years ago
ഇ​​ന്ത്യ​​യ​​ട​​ക്കം 80 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ​​ക്ക്​ വി​​സ​​യി​​ല്ലാ​​തെ രാ​​ജ്യ​​ത്തേ​​ക്ക്​ വ​​രാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ ഖ​​ത്ത​​റി​െ​​ൻ​​റ പ്ര​​ഖ്യാ​​പ​​നം പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നെ​​ങ്കി​​ലും വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലെ എ​മി​​ഗ്രേ​​ഷ​​ൻ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ച ഔദ്യോ​​ഗി​​ക അ​​റി​​യി​​പ്പ്​ ല​​ഭി​​ക്കാ​​ത്ത​​തു​മൂ​​ലം ആ​​ശ​​യ​​ക്കു​​ഴ​​പ്പം തു​​ട​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ചി​​ല മ​​ല​​യാ​​ളി​​ക​​ള​​ട​​ക്കം ഖ​​ത്ത​​റി​​ൽ എ​​ത്തി​​യെ​​ങ്കി​​ലും പു​​തി​​യ സം​​വി​​ധാ​​ന​​ത്തെ​ക്കു​​റി​​ച്ച്​ വ്യ​​ക്ത​​ത​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ നാ​​ട്ടി​​ൽ​​നി​​ന്ന്​ വി​​സ​​യി​​ല്ലാ​​തെ ഖ​​ത്ത​​റി​​ലേ​​ക്ക്​ വ​​രാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ വി​​ഷ​​മ​​വൃ​​ത്ത​​ത്തി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

Recommended