Skip to playerSkip to main content
  • 8 years ago
Kerala footballer C K Vineeth will play for Kerala Blasters in the upcoming season of Indian Super League. The midfielder has signed a two year contract with the Kerala ISL franchise.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്താവുന്ന രണ്ട് താരങ്ങളെ തീരുമാനിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സികെ വിനീതിനെയും മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈനെയും ആണ് ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരങ്ങളായ സന്ദേശ് ജിംഗനും റിനോ ആന്റോയും ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും വിടപറഞ്ഞു. ഇനി ഡ്രാഫ്റ്റിലൂടെ മാത്രമെ ഇരുവരെയും ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കാനാകൂ. കഴിഞ്ഞ സീസണിലെ ഐഎസ്എല്ലിലെയും ഐ ലീഗിലെയും ടോപ് സ്‌കോറര്‍ ആയ ഇന്ത്യന്‍ താരമായിരുന്നു കണ്ണൂര്‍ സ്വദേശിയായ വിനീത്.

Category

🥇
Sports
Be the first to comment
Add your comment

Recommended