Lockdown in Bengaluru: Complete Shutdown in These Areas After Rapid Surge in Cases കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡി.കെ സുധാകറിന്റെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭാര്യക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 82 വയസുള്ള മന്ത്രിയുടെ പിതാവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ഓഫിസ് താല്‍ക്കാലികമായി അടച്ചു. ഓഫിസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ പോലിസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
Be the first to comment