Skip to playerSkip to main content
  • 3 hours ago
A section of traders and laborers at the Palayam Market in Kozhikode have come out strongly against the shifting of the market. Their main grievance is that they did not receive fair consideration and that the new location is not suitable for business. They observed the inauguration day as a 'Black Day' and registered their protests.
കോഴിക്കോട് പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരെ പാളയം മാർക്കറ്റിലെ ഒരു വിഭാഗം വ്യാപാരികളും തൊഴിലാളികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങൾക്ക് ന്യായമായ പരിഗണന ലഭിച്ചില്ലെന്നും, പുതിയ സ്ഥലം കച്ചവടത്തിന് അനുയോജ്യമല്ലെന്നുമാണ് അവരുടെ പ്രധാന പരാതി. ഉദ്ഘാടന ദിവസം കരിദിനം ആചരിച്ചും പ്രതിഷേധങ്ങൾ രേഖപ്പെടുത്തി."

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended