Fox News poll gives Biden a 12-point lead: Trump fumes കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമൊതൊരു അവസരം തേടുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഇദ്ദേഹത്തിനെതിരായി ജോ ബൈഡനെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഇരുവരും തമ്മില്‍ ശക്തമായ മത്സരമായിരിക്കും നടക്കുകയായെന്ന സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഫോക്‌സ് ന്യൂസിന്റെ സര്‍വ്വെ ഫലം സൂചിപ്പിക്കുന്നത്.
Be the first to comment