Skip to playerSkip to main content
  • 5 years ago
Harvard study says India holds conventional edge over China...
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പിരിമുറുക്കം തുടരുമ്പോള്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ എത്തിയാല്‍ ആര് വിജയിക്കും എന്നത് സംബന്ധിച്ചാണ് പഠനം. മേല്‍ക്കോയ്മ ഇന്ത്യയ്ക്ക് ആണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധം പോലെയാവില്ലെന്നും ഇന്ത്യക്ക് നിലവില്‍ വിജയ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു

Category

🗞
News
Be the first to comment
Add your comment

Recommended